അക്ഷരം മലയാളം എളുപ്പത്തില്‍ ടൈപ്പ് ചെയ്യുന്നതിനുളള സോഫ്റ്റ്വെയറാണ്. മലയാളം ടൈപ്പു ചെയ്യുന്നതിന് ഇന്ന് ഒട്ടേറെ സോഫ്റ്റ്വെയറുകള്‍ ലഭ്യമാണെങ്കിലും മികച്ച ഒരു യൂസര്‍ ഇന്റര്‍ഫേസോടു കൂടിയ സോഫ്റ്റ്വെയറാണ് എന്നതാണ് അക്ഷരത്തിന്റെ പ്രത്യേകത.
അക്ഷരത്തിന്റെ ഫീച്ചറുകള്‍
1) അക്ഷരത്തില്‍ ടൈപ്പു ചെയ്തത് മറ്റ് ഫോണ്ടുകളിലേക്ക് മാറ്റുന്നതിനുളള സൗകര്യം
2) യൂണിക്കോഡില്‍ ടൈപ്പു ചെയ്യാനുളള സൗകര്യം
3) ക്യുക്ക് ലിപി
4) ഒരു വേഡ്പ്രൊസസറിന്റെ എല്ലാ സൗകര്യവും
5) മികച്ച സഹായം

If you want to try Aksharam 2008 Just download and install Aksharam Setup.msi file from :
http://sites.google.com/site/aksharamsoftware/
Aksharam is now only for windows
Download Dotnet Framework 2.0 (dotnetfx.exe) and install before install Aksharam
from
http://www.microsoft.com/downloads/details.aspx?familyid=0856eacb-4362-4b0d-8edd-aab15c5e04f5&displaylang=en
For more details pls Mail to
paanish80@gmail.com
paanish@rediff.com
paanishelanad@gmail.com
Posted On Friday, October 31, 2008 at
at
10:03 AM
by naakila
Subscribe to:
Posts (Atom)